കൊച്ചി : പാമ്പാക്കുട പഞ്ചായത്തിൽ യോഗ പരിശീലിപ്പിക്കുവാൻ വനിതാ യോഗാദ്ധ്യാപികയെ ആവശ്യമുണ്ട് . യോഗാപരിശീലനത്തിൽ ഡിപ്ളോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 12 ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.