പെരുമ്പാവൂർ: രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറുടെയും ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് 2 എന്നിവരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം.12ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും.