പളളുരുത്തി: മുണ്ടംവേലി നേവി ക്വാർട്ടേഴ്സിലെ കാന്റീനിൽ തീപിടിത്തം. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം.. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പലവ്യഞ്ജനങ്ങൾ കത്തിനശിച്ചു. ദ്രോണാചാര്യ, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി.