ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ കച്ചേരിക്കുളം, കണ്ണൻകാവ് ക്ഷേത്രപരിസരം, കുരീക്കാട് ജംഗ്ഷൻ പരിസരം, നമ്പൂരിശ്ശൻമല റോഡ്, അഗസ്ത്യനഗർ, കണിയാവള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.