കൊച്ചി : എറണാകുളം ലോട്ടസ് ക്ലബ്ബിന്റെ 2019 - 20 ലെ പ്രസിഡന്റായി മോഹൻ പുളിമൂടിനെയും വൈസ് പ്രസിഡന്റുമാരായി രഘു ജയറാമിനെയും ലേഡി വൈസ് പ്രസിഡന്റായി എലിസബത്ത് ജോർജ് മൂക്കനെയും സെക്രട്ടറിയായി ജോസഫ് കുരിയൻ പൂപ്പള്ളിയെയും ട്രഷററായി വർഗീസ് ജേക്കബിനെയും ജോയിന്റ് സെക്രട്ടറിയായി വി.എം. മെഹബൂബ് അലിയെയും തിരഞ്ഞെടുത്തു.