പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ചു വൃക്ഷത്തൈകൾ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി മഹേഷ് കെ.എം., പ്രസാദ് എം.കെ., രത്‌നമ്മ ഗോപാലൻ, മനോജ് കെ.എം, എൻ.പി. സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.