ആലുവ: കെ.എസ്.ആർ.ടി.സി ഡിപ് പെട്ടി കുത്തിതുറന്ന് പണം കവർച്ച ചെയ്തു. ഓച്ചന്തുരുത്ത് വളപ്പ് നിത്യസഹായ മാതാ പള്ളിക്ക് മുന്നിലെ ഇരുമ്പ് നേർച്ചപെട്ടിയാണ് കുത്തിതുറന്ന് കവർച്ച ചെയ്തത്. പള്ളിക്ക് പുറത്ത് കൊണ്ട് വന്ന് താഴ് തകർത്ത് പണം കവർന്നു നേർച്ച പെട്ടി ഉപേക്ഷിക്കുകയായിരുന്നു. ആഴ്ചയിലൊരിക്കൽ തുറക്കുന്ന നേർച്ച പെട്ടിയാണിത്. ഒടുവിൽ തുറന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. പള്ളിക്ക് സമീപം കേബിൾ ഇടുന്നതിനു കുഴിയെടുക്കാനെത്തിയ തോഴിലാളികളെ സംശിയിക്കുന്നതായി പറയുന്നു.