മൂവാറ്റുപുഴ: 2019 - 2021ലെ കലയരങ്ങ് ഭരണസമിതിയെ തിരഞ്ഞെടുത്തു. എൻ.കെ. രാജൻബാബു (ചെയർമാൻ), അഡ്വ. ജോണി ജോർജ് (വൈസ് ചെയർമാൻ), കെ.ആർ. ബിജുകുമാർ (ജനറൽ സെക്രട്ടറി), ജോർജ് ജെ. തോട്ടം (ജോയിന്റ് സെക്രട്ടറി), ടി.പി.ജിജി (ട്രഷറർ), അനീഷ് തമ്പി, വിജയൻ പാറേക്കുടി (എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗങ്ങൾ), മുഹമ്മദ് പുഴക്കര, പി.എം. ഏലിയാസ്, എസ്. സജീവ് കുമാർ, ഹസ്സൻ വള്ളിക്കട, വി.കെ. കബീർ, എം.സി. ദിലീപ് കുമാർ, ഏലിയാസ് കെ. പോൾ, ഇ.വി. വാമനൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.