v-muralidharan
കൊച്ചി ആർ.എസ്.എസ് ആസ്ഥാനമായ എളമക്കര മാധവ നിവാസിൽ വിദേശകാര്യ സഹമന്ത്രി വി. മുരളിധരൻ ആർ.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്ഗെവാർ പ്രതിമയിൽ പുഷ്പാർച്ചന ചെയ്യുന്നു. ആർ.എസ്.എസ് നേതാക്കളായ എം. രാധാകൃഷ്ണൻ, പി.ആർ. ശശിധരൻ, ജയകുമാർ, സി.സി. ശെൽവൻ, ടി. ശങ്കർ ജി, ടി.എസ്.നാരായണൻ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ എന്നിവർ സമീപം

കൊച്ചി ആർ.എസ്.എസ് ആസ്ഥാനമായ എളമക്കര മാധവ നിവാസിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആർ.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്ഗേവാർ പ്രതിമയിൽ പുഷ്പാർച്ചന ചെയ്യുന്നു. ആർ.എസ്.എസ് നേതാക്കളായ എം. രാധാകൃഷ്ണൻ, പി.ആർ. ശശിധരൻ, ജയകുമാർ, സി.സി. ശെൽവൻ, ടി. ശങ്കർ ജി, ടി.എസ്. നാരായണൻ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ എന്നിവർ സമീപം