ഒലിയപ്പുറം: സ്വാതന്ത്ര്യസമര സേനാനി കുമ്പളവേലിൽ പരമേശ്വരൻ - കാർത്ത്യായനി ദമ്പതികളുടെ മകൻ കെ.പി. മോഹനൻ (62) നിര്യാതനായി. ഒലിയപ്പുറം എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറിയായിരുന്നപ്പോൾ മൂവാറ്റുപുഴ യൂണിയനു കീഴിൽ ആദ്യമായി 1982 ൽ ഈഴവ പീപ്പിൾസ് ഡെത്ത് ഫണ്ട് എന്ന പേരിൽ ശാഖയിൽ മരണാനന്തര നിധി ആരംഭിച്ചു. ഭാര്യ: ശോഭ. മക്കൾ: അശ്വിൻ, അശ്വിനി.