കോതമംഗലം: ഇരമല്ലൂർ അത്തിപിള്ളിൽ ചന്ദ്രഭവനത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (84) നിര്യാതയായി. മക്കൾ; വസന്തകുമാരി, സുലോചന, രാമാദേവി, സി.കെ. സത്യൻ (യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്കൾ: പരേതനായ മോഹനൻ, ബാലകൃഷ്ണൻ, രഞ്ജിനി.