മൂവാറ്റുപുഴ: ആരക്കുഴ നമ്പ്യാർമഠത്തിൽ ഗോപാലകൃഷ്ണൻ (തങ്കപ്പൻ നായർ 80) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണി. മക്കൾ: ബിനു , സിനു ( ഇരുവരും ബിസിനസ് ), ബിനി. മരുമക്കൾ: ശ്രീജ, രഞ്ജു ( ഫാർമേഴ്സ് സഹകരണ ബാങ്ക് ആരക്കുഴ ), രാജു ( ബിസിനസ് ).