മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് കുര്യൻമല യൂണിറ്റ് വനിതാ കൺവെൻഷൻ മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ബി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ആതിര രാഹുൽ അദ്ധ്യക്ഷത വഹിച്ചു . സി.എൻ. ഷാനവാസ് , കെ.ബി. രവി, നെജില റസാക്ക്, ഷൈനി ഉദയൻ, അനിബാബു, അച്യുതൻ, മത്തായി വർഗീസ്, ലതിക മത്തായി, ഷീല രവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷൈമ മിഥുൻ (പസിഡന്റ്), ആതിര രാഹുൽ ( വൈസ് പ്രസിഡന്റ്), റിൻസി ബാബു (സെക്രട്ടറി), ലതിക മത്തായി ( ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.