ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺസ് ഫോറം വെെകിട്ട് 5.30 ന്
നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : വനിതാ വേദാന്ത വിജ്ഞാന ക്ളാസും പ്രശ്നോപ
നിഷദ് ക്ളാസും ഭഗവദ്ഗീതാ ക്ളാസും രാവിലെ 10 ന്
എറണാകുളം സപ്ളെെകോ ഹെഡ് ഒഫീസ് : ദിവസവേതന തൊഴിലാളികളുടെ അനിശ്ചിതകാലസത്യഗ്രഹം ഉദ്ഘാടനം : എ.എെ.ടി.യുസി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.രാജേന്ദ്രൻ രാവിലെ 10 ന്