തൃക്കാക്കര സെക്ഷൻ പരിധിയിൽ അമ്പാടിമൂല ഒലിമുഗൾ എയർമെൻ പരിസരം പാലച്ചുവട് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഫോർട്ട്‌കൊച്ചി സെക്ഷൻ പരിധിയിൽ ബിഷപ്പ് ഹൗസ് പരിസരം എസ്.ബി.ഐ ട്രെയിനിങ്ങ് സെൻറർ പ്രിൻസസ് സ്ട്രീറ്റ് പോലീസ് സേ്റ്റഷൻ കോസ്റ്റ്ഗാർഡ് സീഗൾ താലൂക്ക് ഹോസ്പിറ്റൽ രാവിലെ 9 മുതൽ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.