നെട്ടൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി നെട്ടൂർ യൂണിറ്റിന്റെ സ്വപ്ന പദ്ധതിയായ വ്യാപാരഭവൻ ഉദ്ഘാടനം ഇന്ന് നെട്ടൂർ ധന്യ ജംഗ്ഷന് സമീപം സംസ്ഥാന പ്രസിഡന്റ്‌ ടി.നസറുദീൻ നിർവഹിക്കും.നെട്ടൂർ മഹല്ല് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്ന പൊതുസമ്മേളനത്തിൽ യൂണിറ്റ്പ്രസിഡന്റ്‌എ.എസ്‌.അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിക്കും.പി.എ.എം.ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും.