അങ്കമാലി : അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി എൻ.വി പോളച്ചൻ തിരഞ്ഞെടുക്കപെട്ടു. മറ്റു ഭാരവാഹികൾ: ഡാന്റിജോസ് - ജനറൽ സെക്രട്ടറി , തോമസ് കുര്യാക്കോസ് - ട്രഷറർ, ആന്റോ പി.ഒ, സി.ഡി ചെറിയാൻ- വൈസ് പ്രസിഡന്റുമാർ, ഡെന്നിപോൾ, എം.ഒ.മാർട്ടിൻ(സെക്രട്ടറിമാർ), ആൻഡ്രൂ സ് എം.വി, ആന്റോ പോൾ, ബിജു കെ. പി, ബാസ്റ്റിൻ കെ.ഒ, ബെന്നി കുര്യാക്കോസ്, ബിജോ ദേവസ്സി, ബിജു പൂപ്പത്ത്, ജോജോ കോരത്, ജോമോൻ ഡേവിസ്, ജിബീഷ്കുമാർ വി.എൻ,ജോജി ഡി. പാറക്കൽ,ജോഷി പി.ജി, കോരച്ചൻ കെ.വൈ, ലൈജുഅഗസ്റ്റിൻ, മാർട്ടിൻ ബി.മുണ്ടാടൻ, മനോജ് അലക്സ്, സനൂജ്സ്റ്റീഫൻ, ഷിജോ പോപ്പൻ, ( കമ്മിറ്റി അംഗങ്ങൾ)