കൊച്ചി: സൊസൈറ്റി ധരണിയുടെ 2019ലെ രണ്ടാമത് ത്രൈമാസ പരിപാടിയോടനുബന്ധിച്ച് 14 ന് വൈകിട്ട് 6.45ന് ധരണിയുടെ സതി കമല ഹാളിൽ ജെയ്‌കിഷൻ ഹിങ്ങു ഹിന്ദുസ്ഥാനി ബൻസൂരി (ഹിന്ദുസ്ഥാനി ഫ്ലൂട്ട്) അവതരിപ്പിക്കും. ദിപിൻദാസ് തബല വായിക്കും.