വെള്ളി

ദർബാർ ഹാൾ ഡിപിൻ അഗസ്റ്റിന്റെ ലഹരി ഏകാംഗ ഫോട്ടോഗ്രഫി പ്രദർശനം വൈകിട്ട് 4ന് കലവൂർ രവികുമാർ ഉദ്ഘാടനം ചെയ്യും.

ധരണിയുടെ സതി കമല ഹാൾ വൈകിട്ട് 6.45ന് ജെയ്‌കിഷൻ ഹിങ്ങു അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ബൻസൂരി.

ശനി

നായരമ്പലത്തെ ലോകധർമ്മി നാടകവീട് വൈകിട്ട് ആറിന് ഗിരിഷ് കർണാട് അനുസ്മരണം. 'ഗിരിഷ് കർണാട് സ്‌കാറ്റെറിംഗ് ഗോൾഡൻ ഫെതെർസ്' പ്രദർശനം.

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം വൈകീട്ട് 6ന് വ്യാസന്റെ നിരുത്തം പുസ്തകപ്രകാശനം.

ചാവറ കൾച്ചറൽ സെന്റർ വൈകിട്ട് 5ന് ഭയാനകം സിനിമ പ്രദർശനം

ഞായർ

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം വൈകിട്ട് 6ന് സംഗീത സദസ്സിന്റെ ആഭിമുഖ്യത്തിൽ വസുമതി വർമ്മയും സംഘവും അവതരിപ്പിക്കുന്ന രാഗലയം.

ചൊവ്വ

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം വൈകിട്ട് 5.30ന് ആഴ്ചവട്ടത്തിൽ ഇൻസ്ട്രുമെന്റൽ ആൻഡ് വോക്കൽ മ്യൂസിക്.

ബുധൻ

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം വൈകിട്ട് 6.15ന് ശ്രീശങ്കര സ്‌കൂൾ ഒഫ് ഡാൻസിന്റെ വിഷൻ 2020 ന്റെ ആദ്യ അവതരണം

വ്യാഴം

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം വൈകിട്ട് 6.30ന് കഥകളി ഭദ്രകാളി മാഹാത്മ്യം