ആലുവ: എൻ.സി.പി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ആലുവ ഗവ. ആശുപത്രി കവലയിൽ ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ പതാക ഉയർത്തി. മണ്ഡലം വൈസ് പ്രസിഡന്റ് റഹീം അദ്ധ്യക്ഷത വഹിച്ചു. രാജു തോമസ്, മൂസാൻകുട്ടി, ഷമീർ എന്നിവർ സംസാരിച്ചു.