int
എറണാകുളം ഡിസ്ട്രിക് കൺസ്ട്കക്ഷൻ വർക്കേഴ്‌സ് യൂണിയൻ അങ്കമാലി നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം മുൻ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി നിർമ്മാണ തൊഴിലാളികളുടെ അംശാദയ വർദ്ധനവിനനുസരിച്ച് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണം, കെട്ടിടനിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണം വിദ്യാഭ്യാസം, അറിവ് നേടുന്നതിനോടൊപ്പം തൊഴിൽ നേടുന്നതിനും കൂടി ആയി തീരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. അതുകൊണ്ട് പരീക്ഷകൾ പാസ്സാവുക എന്നതിലുപരി ഉന്നതിവിജയം കരസ്ഥമാക്കേണ്ട അവസ്ഥയാണ് ഇന്നുളളത്. ലക്ഷ്യപ്രാപ്തിയിലെത്താൻ കൂടുതൽ പറിക്കുക, കൂടുതൽ മാർക്ക് വാങ്ങിക്കുക എന്നതായിരിക്കണം വിജയമന്ത്രം എന്ന് മുൻ മന്ത്രി കെ ബാബു പറഞ്ഞു. എറണാകുളം ഡിസ്ട്രിക് കൺസ്ട്കക്ഷൻ വർക്കേഴ്‌സ് യൂണിയൻ അങ്കമാലി നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. ഐ എൻ ടി യു സി ജില്ല സമിതി അംഗം പി വി ലാലു അദ്ധ്യക്ഷത വഹിച്ചു.