ആമ്പല്ലൂർ സെക്‌ഷൻ: കാഞ്ഞിരമിറ്റം മില്ലുങ്കൽ മുതൽ നീർപ്പാറ വരെയും മുളന്തുരുത്തി ബ്ലോക്ക് ഓഫീസ് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.