കരുമാല്ലൂർ : തട്ടാംപടി കല്ലൂപറമ്പിൽ കെ.എസ്. ബാബുവിന്റെയും സുനിതയുടെയും മകൻ ശരത്തും ചൊവ്വര തെറ്റാലി എരമത്ത് വീട്ടിൽ റിബനിന്റെയും പ്രീതയുടെയും മകൾ ആര്യയും വിവാഹിതരായി