കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം 13 ന് രാവിലെ പത്തു മുതൽ സൗജന്യ കരൾരോഗ നിർണയക്യാമ്പ് സംഘടിപ്പിക്കുന്നു. കരൾരോഗ നിർണയത്തിന് ആവശ്യമായ ഫൈബ്രാേ, സ്‌കാൻ, എൽ.എഫ്.ടി ടെസ്‌റ്റുകൾ സൗജന്യമായി ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 12 ന് മുമ്പായി പി.ആർ.ഒ മുമ്പാകെ പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ​: 9947708414.