മൂവാറ്റുപുഴ: മുതുകല്ല് വെളത്തേടത്ത് പുത്തൻപുര വി.എ. മണി ആചാരി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: അമ്മാളു. മക്കൾ: ജയശ്രീ, സുധ, അമ്പിളി, അശ്വതി. മരുമക്കൾ: സജീവ്, സുഭാഷ്, സുനിൽകുമാർ, ബൈജു.