മൂവാറ്റുപുഴ: വാഴക്കുളം ഇലവുങ്കൽ ജെ. പങ്കജാക്ഷി ടീച്ചർ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മഞ്ഞള്ളൂരിലെ വീട്ടുവളപ്പിൽ. മക്കൾ: അഡ്വ.എൻ. രമേശ്, രമ, എൻ. രതീഷ്. മരുമക്കൾ: അനിത, ബിജു, ആശ.