മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ചിറമല വീട്ടിൽ രാജേന്ദ്രൻ (രാജി 43) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: അഭിനവ്, ഉത്ര.