പിറമാടം: പയ്യാനിയ്ക്കൽ മറിയാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാമ്പാക്കുട സെന്റ് ജോൺസ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് (കോൺട്രാക്ടർ), ജോയി (റിട്ട. നേവി), പരേതനായ പ്രൊഫ. പോൾസൺ (എം.എ. കോളേജ് ഒഫ് എൻജിനീയറിംഗ്. കോതമംഗലം). മരുമക്കൾ: മോളി, ജെസി, റൂബി (ടീച്ചർ, മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം).