കോതമംഗലം: പിണ്ടിമന സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി മുത്തംകുഴി കണ്ണൻകല്ലേൽ കെ.പി. മാമ്മൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൃക്കാരിയൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഡോ. ജോർജ് മാമ്മൻ, ഡോ. ജോസ് മാമ്മൻ, പരേതനായ രഞ്ജിത്ത് മാമ്മൻ. മരുമക്കൾ: ഡോ. മഞ്ജു (നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്), മെക്സി (ഇ ആൻഡ് വൈ ഇൻഫോപാർക്ക്), ഡോ. സോന (ന്യൂമാൻ കോളേജ്, തൊടുപുഴ).