ഡർബാർ ഹാൾ ആർട് ഗാലറി: ദിലീപ് കുമാറിന്റെ ചിത്രപ്രദർശനം രാവിലെ 11 ന്
അയ്യപ്പൻകാവ് ശ്രീനാരായണധർമ്മ സമാജം അയ്യപ്പൻകോവിൽ: പ്രതിഷ്ഠാദിന മഹോത്സവം: പുലർച്ചെ 4 മുതൽ ക്ഷേത്രചടങ്ങുകൾ
പപ്പൻ ചേട്ടൻ സ്മാരക മന്ദിരം: എം.എം. ലോറൻസിന്റെ നവതി ആഘോഷ സ്വാഗതസംഘ രൂപീകരണ യോഗം വൈകിട്ട് 5 ന്
നെട്ടേപ്പാടം റോഡ് ചിൻമയ മിഷൻ: വനിതാവേദാന്ത വിജ്ഞാന പ്രശ്നോപനിഷദ് ക്ളാസും ഭഗവദ് ഗീതാ ക്ളാസും . രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: സീനിയർ സിറ്റിസൺസ് ഫോറം വൈകിട്ട് 5.30 ന്