മൂവാറ്റുപുഴ: മൂവാറ്റുപുഴ ക്ലബ്ബിന്റെ 2019-21 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. സി.വി. ജോണി (പ്രസിഡന്റ്), റജി പി.ജോർജ് (വെെസ് പ്രസിഡന്റ് ), സാബുജോൺ ( സെക്രട്ടറി ), ബാബുമാത്യു (ജോയിന്റ് സെക്രട്ടറി), ജോർജ് ചാന്ത്യം (ട്രഷറർ), ഡോ.. സിജു എ. പൗലോസ്, അഡ്വ. കെ.സി. സുരേഷ്, ജയിംസ് വർഗീസ്, എൻ.വി. ജോർജ്, ഡോ. അലക്സ് ഇട്ടിചെറിയ, അനൂപ് ദാമു (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.