പറവൂർ : ദീർഘകാലമായി കാൽമുട്ട് തേയ്മാനം മൂലം വേദന അനുഭവിക്കുന്നവർക്ക് ശസ്ത്രക്രിയ,മരുന്ന് കൂടാതെയുള്ള ചികിത്സാ ക്യാമ്പ് 15 ന് വൈകിട്ട് നാല് മുതൽ അഞ്ചു വരെ പറവൂർ കെ.എം.കെ ആശുപത്രിയിൽ നടക്കും. രജിസ്റ്റർ ചെയ്യുന്നതിന് 70255 32803.