പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി വിഷയത്തിൽ താൽക്കാലിക ജൂനിയർ ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോർത്ഥികൾ 19 ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.