കൊച്ചി: പഞ്ചവത്സര ബി.എ ക്രിമിനോളജി എൽ.എൽ.ബി ഇന്റേണൽ റീഡു സ്‌പെഷ്യൽ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ലഭിച്ചവർ എറണാകുളം ഗവ. ലാ കോളേജ് വെബ്‌സൈറ്റ് www.glcekm.ac.in പരിശോധിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ജൂൺ 20 ന് മുമ്പ് രേഖകളുമായി കോളേജിൽ ഹാജരാകണം.