കൊച്ചി തേവര ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹെെസ്കൂളിൽ മലയാളം ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. ദിവസവേതന വ്യവസ്ഥയിലായിരിക്കും നിയമനം. യോഗ്യത ബിരുദം,ബി.എഡ്(കെ. ടെക്ട് ഉള്ളവർക്ക് മുൻഗണന). ഇന്റർവ്യൂ ഇന്ന് രാവിലെ 11 ന്. ഫോൺ 0484 2663048