നെട്ടേപ്പാടം ചിന്മയമിഷൻ സത്സംഗമന്ദിരം : പ്രശ്നോപനിഷദ് ക്ളാസും, ഭഗവദ് ഗീതാ ക്ളാസ്സും വെെകിട്ട് 6 ന്

തേവര ഗവ. റീജിയണൽ ടെക്നിക്കൽ ഹെെസ്കൂൾ : മലയാളം അദ്ധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച രാവിലെ 11 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : പന്തളം കേരള വർമ്മ അനുസ്മരണം - ഡോ. എം.വി. രാജേഷ് വെെകിട്ട് 6 ന്

വളഞ്ഞമ്പലം സഹോദരൻ അയ്യപ്പൻ റോഡ് എന്റെ ഭൂമി ഹാൾ : പ്രഭാഷണം - ഈദിന്റെ പ്രാധാന്യം , പ്രഭാഷകൻ - നാവൂർ പരീത് രാവിലെ 10.30 ന്

പിറവം മണീട് ഗവ. ഹയർസെക്കൻഡറി സ്കൂൾ : ഇക്കണോമിക്സ് (സീനിയർ )വിഭാഗം അദ്ധ്യാപക ഒഴിവിലേയ്ക്ക് കൂടിക്കാഴ്ച രാവിലെ 11.30 ന്