കൊച്ചി: കുസാറ്റിലെ പോസ്‌ററ് ഗ്രാജുവേറ്റ് ഡിഗ്രി കോഴ്സിലേക്കുള്ള സ്‌പോർട്സ് ക്വാട്ടാ സീറ്റുകളിലേക്ക് എറണാകുളം ജില്ലാ സ്‌പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കോഴ്സിനുള്ള അപേക്ഷയുടെ പകർപ്പ്, കായിക ഇനത്തിൽ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയും സഹിതം ഇന്ന് 11ന് മുമ്പായി ഓഫീസിൽ എത്തിക്കണം.