മൂവാറ്റുപുഴ: മൂവാറ്റുപുഴ നമ്പർ 1 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴക്കേക്കര കുന്നപ്പിള്ളി മല ഭാഗത്ത് ട്രാൻസ് മിഷൻ ടവർ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വെെകിട്ട് 5 വരെ വെെദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു.