ട്രീസ ഗാർഡൻ ഇഡോർ ക്ളബ് ഷട്ടിൽ ടൂർണ്ണമെന്റ് ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
പറവൂർ ട്രീസാ ഗാർഡൻ ഇൻഡോർ ക്ലബ് സംഘടിപ്പിക്കുന്ന ആൾ കേരള ഷട്ടിൽ ടൂർണ്ണമെന്റ് ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. 32 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ടൂർണ്ണമെന്റ് 15 ന് സമാപിക്കും.