തൃക്കാക്കര : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ ബി.കോം, എം.എസ്.സി സൈക്കോളജി, എം.എച്ച്.ആർ.എം കോഴ്‌സുകളിൽ എസ്.സി/എസ്.ടി സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. എം.എച്ച്.ആർ.എം കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്നവർ രാജഗിരി കാക്കനാട് കാമ്പസിലെ പ്രിൻസിപ്പലിന്റെ ഓഫീസിലും, മറ്റ് കോഴ്‌സുകളിൽ രാജഗിരി കളമശേരി കാമ്പസിലെ പ്രിൻസിപ്പലിന്റെ ഓഫീസിലും ഹാജരാകണം . അവസാന തീയതി ജൂൺ 13 . കൂടുതൽ വിവരങ്ങൾക്ക് : 0484 2660601.