മുളന്തുരുത്തി സെക്‌ഷൻ: വട്ടക്കുന്ന്, പാലസ് സ്‌ക്വയർ, പനങ്കൽപാറ, ഏലിയാൻകുന്ന് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്‌ഷൻ: ബിരാൻകുഞ്ഞ് റോഡ്, അരങ്ങത്ത് റോഡ്, പിയോളിലൈൻ, വീക്ഷണം റോഡ്, ചിറ്റൂർറോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി