തോപ്പുംപടി: മട്ടാഞ്ചേരി ഗവ.ഗേൾസ് ഹയർ സെക്കൻ ട്രി സ്ക്കൂളിൽ ഇക്കണോമിക്സ്, വിഭാഗത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 14 ന് രാവിലെ 10ന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽഅറിയിച്ചു.