അങ്കമാലി: അങ്കമാലി സെക്ഷന്റെ പരിധിയിൽ വരുന്ന കരിപ്പപാടം,കയ്യാലപടി,വാപ്പാലശ്ശേരി തുരുത്ത്,കിടങ്ങൂർ എൽ.പി.സ്‌കൂൾ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
തുറവൂർ സെക്ഷന്റെ പരിധിയിൽ വരുന്ന തുറവൂർ കവല,ശിവജിപുരം,കിടങ്ങൂർ,പെരിങ്ങാംപറമ്പ്,ഗാന്ധികവല എന്നീ ഭാഗങ്ങളിലും ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.