അങ്കമാലി: അങ്കമാലി സബ് സ്റ്റേഷനിൽ നിന്നും ചമ്പന്നൂർ വ്യവസായ മേഖലയിലേയ്ക്ക് വലിച്ചിരിക്കുന്ന ഏരിയൽ ബെഞ്ച്ഡ് കേബിളിൽ ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കും.