തോപ്പുംപടി: കൊച്ചിൻ കോളേജിൽ കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 17, 18 തിയതികളിൽ രാവിലെ 10ന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.