പള്ളുരുത്തി: പി. ശങ്കരൻ നായരുടെ ഭാര്യ ദേവകിഅമ്മ (85) നിര്യാതയായി. മക്കൾ: കെ.എസ്. സേതുകുമാർ, കെ.എസ്. ആനന്ദകുമാർ. മരുമക്കൾ: അനിമോൾ, പ്രിയ.