അല്ലപ്ര: നടുവില വീട്ടിൽ കെ.എൻ. ഗോപി (64 - റിട്ട. ആർ.ടി.ഒ) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ഡോ. അനു, അനിത. മരുമക്കൾ: ഡോ. മധു കെ.പി. (അസോസിയേറ്റ് പ്രൊഫസർ. ഗവ. എൻജിനീയറിംഗ് കോളേജ്, ഇടുക്കി), മനുരാജ് (മസ്ക്കറ്റ്).