പറവൂർ: കരുമാല്ലൂർ തട്ടാംപടി കളപ്പറമ്പത്ത് വീട്ടിൽ അമ്മിണി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കരുമാല്ലൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡാഫി (പ്രിൻസിപ്പൽ, എസ്.വി.പി.എം.എസ്.ഇ സ്കൂൾ, മുംബയ്), സാന്റി തോമസ് (ബിസിനസ്), ഡാജി തോമസ് (ബിസിനസ്), സിബി തോമസ് (ബിസിനസ്, കാനഡ). മരുമക്കൾ: ആന്റണി വർഗീസ് (റിട്ട. എൻജിനീയർ, സൗദിഅറേബ്യ), നിർമ്മല (എൻ.ഐ.സി പറവൂർ), ജൂണ, വീണ (കാനഡ).