കൊച്ചി: വടക്കേക്കര മുളക്കുളം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി നടക്കും. നാളെ ഏഴിന് മഹാഗണപതി ഹോമം, ശിവപ്രസാദ് ടി.വി.പുരത്തിന്റെ സോപാന സംഗീതം, 9.30ന് അഷ്ടാഭി​ഷേകം, 10.30ന് പ്രീതി​ ലാലി​ന്റെ പ്രഭാഷണം, ഉച്ചയ്ക്ക് മഹാപ്രസാദഉൗട്ട്, 6.30ന് ദീപാരാധന, 7.15ന് അത്താഴപൂജ.