ebrahim
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുക്കാട്ടുപടി യൂണിറ്റ് 29 മത് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.എ.എം ഇബ്രാഹിം ഉദ്ഘാടനം നിർവഹിക്കുന്നു.

ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുക്കാട്ടുപടി യൂണിറ്റ് 29 ാമത് വാർഷികവും തെരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പി.എം. അഷ്രഫ് (പ്രസിഡന്റ്), സാബു പൈലി (ജന. സെക്രട്ടറി), പി.കെ. അബൂബക്കർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.